×
പുനർവിവാഹത്തെക്കുറിച്ചു ചിന്തയുണ്ട്, പണം മോഹിക്കാതെ ആരെങ്കിലും വരട്ടെ | Vaikom Vijayalakshmi
- July 08 , 2024
വിവാഹമോചനത്തിനു ശേഷം സൂപ്പർ ഹാപ്പി. പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ വിവാഹം കഴിക്കും. കലയെ പ്രോത്സാഹിപ്പിക്കുന്നയാളായിരിക്കണം. അല്ലാത്തപക്ഷം അത് നടക്കില്ല.
Mail This Article
×