January 01, 2022

‘ഒറ്റ ചാർജിങിൽ 400 കി.മീ, പെട്രോൾ പമ്പു കണ്ടിട്ട് മാസങ്ങളായി’ ടെസ്‌ലയെക്കുറിച്ച് മിഥുൻ

"ഒറ്റ ചാർജിങിൽ 400 കി.മീ സുഖമായി ഓടും, നല്ല പവറാ. പെട്രോൾ പമ്പു കണ്ടിട്ട് മാസങ്ങളായി. ചാർജിങും സൌജന്യമാണല്ലോ. കാറിൽ നിറയെ രസകരമായ ഓപ്ഷൻസുണ്ട്"”-തന്റെ പുതിയ ടെസ്‌ല കാറിനെക്കുറിച്ച് അവതാരകനും നടനും ഒക്കെയായ മിഥുൻ പറഞ്ഞു കൊണ്ടേയിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.