×
പിയാനോ ബ്ലാക് നിറത്തിൽ ടൊവിനോയ്ക്ക് പുതിയ കാരവാൻ | Tovino Thomas | Caravan
- April 20 , 2023
പിയാനോ ബ്ലാക് നിറത്തിലുള്ള പുത്തൻ കാരവൻ സ്വന്തമാക്കി നടൻ ടൊവിനോ തോമസ്. ഭാരത് ബെൻസിന്റെ 1017 ബിഎസ് 6 ഷാസിയിൽ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് ടോവനോയ്ക്ക് കാരവാൻ നിർമിച്ചു നൽകിയത്.
Video : Basil Sunny Padavettil
Mail This Article
×