×
അറിയാതെ മൂത്രം പോകാറുണ്ടോ? മുതിർന്നവരിലും കുട്ടികളിലും എങ്ങനെ - Urinary Incontinence | Urology | Dr Nitya R
- November 11 , 2024
ഉണർന്നിരിക്കുമ്പോഴോ ഉറക്കത്തിനിടയിലോ അറിയാതെ മൂത്രം പോകാറുണ്ടോ? ഇത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന പ്രശ്നമാണ്. ഇതിന്റെ കാരണവും ചികിത്സയും കൺസൽട്ടന്റ് യൂറോളജിസ്റ്റായ ഡോ. നിത്യ വിവരിക്കുന്നു.
Mail This Article
×