September 01, 2021

പെല്ലറ്റ് കഴിക്കുന്ന കാളാഞ്ചിയെ വേണോ? ഇവിടേക്കു പോകാം- Part 2 ​| RGCA | Fish Farming | Karshakasree

ഗിഫ്റ്റ് മത്സ്യങ്ങളെ കൂടാതെ കാരച്ചെമ്മീൻ, കാളാഞ്ചി, കരിമീൻ തുടങ്ങിയവയുടെ കുഞ്ഞുങ്ങളെയും എംപിഇഡിഎ–ആർജിസിഎ മൾട്ടിസ്പീഷിസ് അക്വാകൾച്ചർ സെന്ററിൽ ഉൽപാദിപ്പിച്ചു കർഷകരിലേക്കെത്തിക്കുന്നു. ഹാച്ചറിയിലെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്ന് വിഡിയോയിലൂടെ കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.