×
മാട്ടുപ്പെട്ടിയിലെ കാളക്കൂറ്റന്മാര്‍ | Highlights of Mattupetty KLD Farm | Karshakasree | Munnar
- October 19 , 2021
കേരളത്തിലെ ക്ഷീരകര്‍ഷകരുടെ വരുമാനത്തിന് കരുത്തു പകരുന്നത് സങ്കരയിനം കന്നുകാലികളാണ്. ഹോള്‍സ്റ്റിന്‍ ഫ്രീഷ്യന്‍, ജേഴ്‌സി തുടങ്ങിയ വിദേശ ഇനങ്ങളും സുനന്ദിനി പോലുള്ള സങ്കരയിനങ്ങളും കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രിയങ്കരമായത് മാട്ടുപ്പെട്ടിയിലെ ഇന്‍ഡോ-സ്വിസ് പ്രോജക്ടിലൂടെയാണ്. മാട്ടുപ്പെട്ടിയിലെ ബുള്‍ സ്റ്റേഷന്റെയും ഹൈടെക് ബുള്‍ മദര്‍ ഫാമിന്റെയും പ്രവര്‍ത്തനങ്ങള്‍ കാണാം.
Mail This Article
×