×
ഏറ്റവും മികച്ച ക്ഷീരകർഷകനുള്ള പുരസ്കാരം നേടിയ ഷൈന്റെ ഫാമിലെ വിശേഷങ്ങൾ കാണാം
- January 12 , 2023
തൊഴുത്തു മോടിപിടിപ്പിക്കാനും ഹൈടെക് കാഴ്ചകളൊരുക്കാനും ചെലവിടുന്ന പണം പശുവിന്റെ ആരോഗ്യസംരക്ഷണത്തിനു മുടക്കിയാൽ നേട്ടം വരുമാനത്തിൽ പ്രതിഫലിക്കുമെന്നു ഷൈൻ. ഇരുന്നൂറോളം കറവപ്പശുക്കളും ദിവസം ശരാശരി 2700 ലീറ്റർ പാലുൽപാദനവുമുള്ള ഫാമിലിരുന്ന് ഷൈൻ നയം വ്യക്തമാക്കുന്നു.
Mail This Article
×