×
ഇസ്രയേൽ യാത്രയിൽ കണ്ടതും അറിഞ്ഞതും: യാത്രാവിശേഷങ്ങളുമായി യുവകർഷകൻ മാത്തുക്കുട്ടി | Israel Farm Visit
- February 24 , 2023
ഡിസംബറിൽ സംസ്ഥാന കൃഷിവകുപ്പ് പുറത്തിറക്കിയ അറിയിപ്പിലൂടെയാണ് ഇസ്രയേൽ യാത്രയെക്കുറിച്ച് അറിയുന്നത്. ബിഎംഡബ്ലുവിലെ ജോലി മതിയാക്കി മുഴുവൻ സമയ കർഷകനായും കാർഷിക സംരംഭകനായും മാറിയപ്പോൾ ഇസ്രയേൽ കൃഷിരീതിയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചിരുന്നു.
Mail This Article
×