പണമെടുക്കാൻ എടിഎം എന്നതുപോലെ പാൽ വാങ്ങാനും എടിഎം പ്രചാരത്തിലായി. ഉപഭോക്താവിന് ആവശ്യമുള്ള സമയത്ത് പാൽ വാങ്ങാമെന്ന നേട്ടം നൽകുന്ന മിൽക്ക് എംടിഎമ്മുകൾ കോട്ടയം ജില്ലയിൽ പ്രചാരത്തിലായി വരികയാണ്.