പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയോടിണങ്ങി പ്രകൃതിക്കൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരേറെയുണ്ട്. അത്തരക്കാര്‍ക്കൊരു മാതൃകയാണ് കോട്ടയം ചങ്ങനാശേരി ചെത്തിപ്പുഴയ്ക്കു സമീപമുള്ള കൂനന്താനത്തെ സങ്കേതം ആശ്രമവും അവിടുത്തെ സിസ്റ്റര്‍ നവീനയും.