×
കറുമുറെ കൊറിക്കാൻ മലബാർ മിഠായി: വീട്ടിലെ കപ്പ ഉപയോഗിച്ച് വീട്ടിൽത്തന്നെ തയാറാക്കാം
- August 08 , 2023
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ താൽപര്യമുള്ള ഒരു വിഭവമാണ് മലബാർ മിഠായി. കപ്പയാണ് ഈ വിഭവത്തിന്റെ അടിസ്ഥാന ചേരുവ. കഴിക്കുന്നത് എളുപ്പമുള്ള പരിപാടിയാണെങ്കിൽ ഇത് തയാറാക്കാൻ ഏതാനും ഘട്ടങ്ങളുണ്ട്
Mail This Article
×