×
ഈ ഫാമിൽ പാലല്ല വരുമാനം, ചാണകമാണ്; മഹാലക്ഷ്മി ഗോശാലയിലെ വിശേഷങ്ങൾ
- November 11 , 2023
ഡെയറിഫാമുകളുടെ പ്രധാന വരുമാനം പാൽ വിൽപനയാണെങ്കിൽ ഹരിയുടെ ഫാമിൽ അങ്ങനെയല്ല. ഇവിടെ വരുമാനം ചാണകമാണ്. വടക്കേ ഇന്ത്യൻ പശുക്കൾക്ക് പാലുൽപാദനമുണ്ടെങ്കിലും കുട്ടി കുടിച്ചതിനുശേഷമുള്ളതേ എടുക്കൂ. മാത്രമല്ല, പ്രസവിക്കാത്തതും കറവയില്ലാത്തതുമായ പശുക്കളുമുണ്ട്.
Mail This Article
×