×
ആടിനങ്ങളിലെ ക്ഷീരറാണി | സ്വിസ് ബ്രീഡ് ആടുകളെ വളർത്തി ചാലക്കുടിക്കാരൻ | Saanen Goat | Karshakasree
- December 12 , 2023
ലോകത്തിലെതന്നെ ഏറ്റവുമധികം പാലുല്‍പാദനമുള്ള ആടിനമാണ് സാനെന്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ സാനെന്‍ താഴ്‌വരയില്‍ ഉരുത്തിരിഞ്ഞു വന്നതിനാലാണ് ഈ പേര് ലഭിച്ചത്. സ്ഥിരതയുള്ള മികച്ച പാലുല്‍പാദനമാണ് ഈ ഇനത്തിന്‍്റെ പ്രധാന സവിശേഷത.
Mail This Article
×