November 05, 2019

Women entrepreneur facing allegations from neighbours

ഏറെ സ്വപ്നങ്ങൾ നെയ്തുകൂട്ടി കാർഷികമേഖലയിലെത്തിയെങ്കിലും ഇപ്പോൾ പെരുവഴിയിലായ അവസ്ഥയിലാണ് ബിന്ദു. പ്രതീക്ഷയോടെ തുടങ്ങിയ പന്നി ഫാം പൂർണമായി അടച്ചുപൂട്ടേണ്ടിവന്നു. ബിന്ദുവിനും അവരുടെ പന്നിഫാമിനും എന്താണ് സംഭവിച്ചതെന്ന് ബിന്ദു പറയുന്നു.