×
തുമ്പൂര്‍മുഴിയിലെ കാലിസാമ്രാജ്യം | Thumboormuzhi Cattle Breeding Farm | Dairy Farming | Karshakasree
- April 23 , 2021
ആറു പതിറ്റാണ്ടുകൾക്കു മുൻപ് കേരള സംസ്ഥാന മൃഗസംരക്ഷണവകുപ്പിനു കീഴിൽ കന്നുകാലി പ്രജനന ഗവേഷണ കേന്ദ്രമായിട്ടാണ് ഈ ഫാം പ്രവർത്തനമാരംഭിച്ചത്. ഇപ്പോൾ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ കീഴിലാണ് ഈ ഫാം.
Mail This Article
×