കോവിഡാനന്തരം മൃഗസംരക്ഷണ മേഖല കിതയ്ക്കുകയാണ്. പലരും നിലനിൽപ്പിനായുള്ള പോരാട്ടത്തിലും. ചിലർ ഫാമിങ് നിർത്തി. മറ്റു ചിലരാവട്ടെ ഫാമിലെ ജീവികളുടെ എണ്ണം കുറച്ചു. അത്തരത്തിൽ മുയൽ ഫാമിലെ എണ്ണം കുറച്ച് നിലനിൽപ്പിനായി പോരാടുകയാണ് തിരുവനന്തപുരം സ്വദേശിനിയായ മിനി ജോസഫ്. വിഡിയോ കാണാം.