August 26, 2022

ശ്വാനപരിശീലനത്തിൽ ചുവടുറപ്പിച്ച് കൊച്ചുമിടുക്കികൾ


പഠനം മൂന്നിലും നാലിലും. ഹോബി നായ്ക്കളോട് ചങ്ങാത്തവും അവരെ അനുസരണയും ചിട്ടയും പഠിപ്പിക്കൽ. ആരെയും ഭയപ്പെടുത്തുന്ന വേട്ടപ്പട്ടികൾ പോലും അന്നയുടെയും അനറ്റിന്റെയും നിർദേശങ്ങൾക്കൊപ്പം നല്ല അനുസരണയുള്ള കുട്ടികളാകും. പിച്ചവച്ചു നടക്കാന്‍തുടങ്ങിയ കാലം മുതല്‍ നായ്ക്കളെ കണ്ടു വളര്‍ന്നവരായതിനാല്‍ ഇരുവരുടെയും നായപ്രേമത്തിന് അവരോളം പ്രായമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.