പന്തളത്തിനടുത്ത് ഉളവക്കാട് സുനിൽഭവനത്തിലെ തോമസ് ജോസഫിന്റെ വീട്ടിലെ നിത്യ കാഴ്ചയാണ് അടക്കോഴികളും അവയുടെ ചൂടേറ്റ് വിരിയുന്ന കുഞ്ഞിക്കോഴികളും. ഇരുന്നൂറോളം കോഴികളുള്ളതുകൊണ്ടുതന്നെ ഇവിടെ നിത്യവും അട വയ്ക്കാൻ കോഴികളും മുട്ടകളുമുണ്ടാകും.