June 13, 2023

ആരെയും കാണാതിരിക്കാൻ കോഴിക്കൊരു മൂക്കുത്തി | Karshakasree | Poultry Farming

മൂന്നു മാസം പ്രായത്തിലാണ് കോഴികളുടെ മൂക്കിൽ പിൻ‌ലെസ് പീപ്പേഴ്സ് എന്ന ഈ ലഘു വസ്തു ധരിപ്പിക്കുന്നത്. പൂമ്പാറ്റയുടെ ആകൃതിയിലുള്ള പോളി കാർബണേറ്റ് ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ക്ലിപ്പിലെ രണ്ടു പിന്നുകൾ കോഴിയുടെ മൂക്കിലേക്ക് കടത്തിവച്ചാണ് ഉറപ്പിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.