വിദേശിയും സ്വദേശിയുമായുള്ള ഒട്ടേറെ നായ്ക്കളുടെ ശേഖരമുണ്ട് പനയ്ക്കക്കുഴിയിൽ നന്ദു പ്രകാശിന്റെ ഹിൽസ് പാർക്ക് കെന്നലിൽ. ജർമൻ ഷെപ്പേഡും ലാബ്രഡോറും ഡോബർമാനും ഡാഷ്‌ഹണ്ടും ലാസാ ആപ്‌സോയുമെല്ലാമുള്ള ഇവിടുത്തെ പുതിയ താരങ്ങൾ രാജപാളയവും കാരവൻ ഹൗണ്ടുമാണ്.