പ്രകൃതിയിലെ വർണങ്ങൾ മുഴുവൻ ചിറകുകളിൽ ഉൾക്കൊള്ളിച്ചവരാണ് തത്തകൾ. മനുഷ്യർ അരുമയായി ഏറ്റവുമധികം വളർത്തുന്ന പക്ഷിഗണം. ലോകത്താകെ നാലു കുടുംബങ്ങളിൽ നൂറോളം ജനുസുകളിലായി 400ലധികം സ്പീഷിസിൽപ്പെട്ട തത്തകളുണ്ട്