പുങ്കനൂർ പശുക്കളെക്കുറിച്ച് അറിഞ്ഞ് അവയോട് ഇഷ്ടമേറി ആന്ധ്രയിൽനിന്ന് രണ്ട് ഉരുക്കളെ വാങ്ങുകയായിരുന്നു കോട്ടയം ഏറ്റുമാനൂർ പേമലയിൽ സജി ഇമ്മാനുവൽ. ആറു വർഷം മുൻപ് ഒന്നേമുക്കാൽ ലക്ഷം രൂപ നൽകിയായിരുന്നു പശുക്കുട്ടിയെ വാങ്ങിയത്.