February 27, 2024

ശൈലി വന്ന വഴി | ഈജിയൻ തൊഴുത്ത്

അതൊരു ഈജിയൻ തൊഴുത്താണ് എന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ..? എന്താണ് ഈജിയൻ തൊഴുത്ത്? ഈ ശൈലി എങ്ങനെ ഉണ്ടായി എന്നു നോക്കാം തയാറാക്കി അവതരിപ്പിക്കുന്നത്: ബിനു കെ.സാം