ADVERTISEMENT

Activate your premium subscription today

×

നല്ല പല്ലിക്കുട്ടി | Animation Story for Kids

  • June 24 , 2025

ആകാശം മുട്ടുന്ന വലിയ കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലെ വീട്ടിൽ ഒരു പല്ലിക്കുട്ടിയുണ്ട്. ലേശം വികൃതിയാണ്. ബാൽക്കണിയിലെ തുളസിച്ചെടിയുടെ ഇല കടിച്ചു മുറിക്കുക, കൂട്ടുകൂടാൻ വരുന്ന പൂമ്പാറ്റപെണ്ണ് പറക്കാൻ തുടങ്ങുമ്പോൾ വാൽകൊണ്ട് അടിച്ചിടുക തുടങ്ങി വിക്രിയകളുടെ എണ്ണം നീളും. ശെടാ, എന്താ ഈ പല്ലിക്കുട്ടി ഇങ്ങനെ? എന്നിട്ടോ? കഥ കേട്ടോളൂ... In a house on the twelfth floor of a building, there lives a little lizard. It's quite mischievous. Its antics include biting and breaking the leaves of the basil plant on the balcony, and swatting butterflies with its tail as they try to land. The list of its mischievous deeds goes on and on. Ohpz, what's wrong with this little lizard? Then what? Let's hear the story...

Credits;

 

Characters - 

പല്ലിക്കുട്ടി - Jinju Venugopal 

പൂമ്പാറ്റ - Jesna Nagaroor

തുളസിച്ചെടി - P Sanil Kumar

അമ്മപ്പല്ലി - Nidhi Thomas

AI Animation & Editing - Arun Cheruvathoor

AI Animation, Story, Narration, Production - Lakshmi Parvathy

Production Consultant - Nikhil Skaria Korah

Link Copied

ADVERTISEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT

×