സാധാരണ സംസാരത്തിൽ വളരെ കൂടുതലായി ഉപയോഗിക്കാറില്ലെങ്കിലും എഴുത്തിലും പ്രസംഗങ്ങളിലും ഒക്കെ സ്ഥിരം പ്രയോഗിക്കുന്ന ശൈലിയാണ് ഓശാന പാടുക എന്നത്. ഇത് എങ്ങനെ വന്നു എന്നറിയാം. തയാറാക്കി അവതരിപ്പിക്കുന്നത് ബിനു കെ.സാം