പതിനെട്ടാമത്തെ വയസ്സിൽ അപകടത്തെ തുടർന്ന് വീൽചെയറിലായതാണ് നിഷാൻ. അപകടം മനുഷ്യരെ തളർത്താറാണ് പതിവ്. പക്ഷേ, ജീവിതത്തിലെല്ലാം നിഷാൻ നേടിയെടുത്തത് അപകടത്തിന് പിന്നാലെയാണ്. മനക്കരുത്തുകൊണ്ട് നിഷാൻ മാറ്റിയെഴുതിയ ജീവിതം.