March 21, 2024

ക്ലൈമാക്സ് ആണോ പ്രശ്നം; ഒന്നിനു പകരം അഞ്ചെണ്ണവുമായി ചാറ്റ് ജിപിറ്റി | Dream Machine | Books Review | Vayanamuri

മനുഷ്യർക്കു മാത്രമല്ല, യന്ത്രങ്ങൾക്കും വായിക്കാൻ ഒരു പുസ്തകം. ഡ്രീം മെഷീൻ എന്ന സ്വപ്ന പുസ്തകത്തെ ഇങ്ങനെ വിശേഷിപ്പിക്കാൻ കാരണം അതിന്റെ സൃഷ്ടിയിലുള്ള യന്ത്ര സാന്നിധ്യം തന്നെയാണ്. സാക്ഷാൽ ചാറ്റ് ജിപിറ്റിയുടെ സാഹിത്യ അവതാരം.