അനുഭവം, ജീവിതദർശനം, നോവൽ – ഇവ മൂന്നു കൂടിചേരമ്പോൾ ജീവിതത്തിന്റെ സമഗ്രതയാകുന്നു. നമ്മെ ചിന്തിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന, നാളെയെക്കുറിച്ച് സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന കൃതികൾ. നെഞ്ചോടടുത്ത് പിടിക്കാനാകുന്ന മൂന്നു പുസ്തകങ്ങളെ പരിചയപ്പെടാം.