×
റിയാലിറ്റി ഷോയിൽ പെൺകുട്ടി നടത്തിയ വെളിപ്പെടുത്തൽ– Churulazhiyumbol EP-5 | Crime News | Reality Show
- June 24 , 2025
എന്റെ അച്ഛൻ 3 പേരെ കൊന്നിട്ടുണ്ടെന്നായിരുന്നു റിയാലിറ്റി ഷോയിൽ ആ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ആ തുറന്നുപറച്ചിൽ ചുരുളഴിയിച്ചത് തമിഴ്നാടിനെ തന്നെ ഞെട്ടിച്ച 3 കൊലപാതകങ്ങളുടെ കഥയായിരുന്നു...
Mail This Article
×