February 11, 2020

ഡൽഹിയിലെ അന്തിമ പോളിങ് ശതമാനം പുറത്തുവിട്ട് കമ്മിഷൻ

വിവാദം കനത്തതിന് പിന്നാലെയാണ് കമ്മിഷൻ വാർത്ത സമ്മേളനം വിളിച്ച് ഔദ്യോഗിക ശതമാന കണക്ക്  പുറത്തുവിട്ടത്. ഒന്നിലധികം തവണ ബാലറ്റ് പേപ്പറുകളുടെ സൂക്ഷ്മ പരിശോധന നടത്തിയതിനാലാണ് കാലതാമസം വന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രൺബീർ സിങ് പറഞ്ഞു