February 11, 2020

ബിജെപി 2015ലേക്കാള്‍ മികച്ച നിലയില്‍

വോട്ടെണ്ണൽ തുടരുമ്പോൾ ഡൽഹിയിൽ നില മെച്ചപ്പെടുത്തി ബിജെപി. 2015ല്‍ മൂന്ന് സീറ്റുകളില്‍ മാത്രം ജയിച്ച ബിജെപി നിലവിൽ 22 സീറ്റിൽ മുന്നിൽ.