December 02, 2020

കെട്ടിവച്ചിരിക്കുന്ന കയ്യില്‍ ചിഹ്നവും പതിപ്പിച്ച് സ്ഥാനാർത്ഥി

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെത്തുടര്‍ന്നുള്ള തിരക്കിനിടെ മോട്ടോര്‍സൈക്കിള്‍ മറിഞ്ഞുവീണ് തോളിനു പരുക്കേറ്റെങ്കിലും പ്രചാരണത്തിനിറങ്ങി ആലുവ നഗരസഭ 14 -ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.