×
എന്താണ് മണ്ഡലപുനർനിർണയം? എന്തുകൊണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എതിർക്കുന്നു?
- May 13 , 2025
ജനസംഖ്യാ അടിസ്ഥാനത്തിൽ കേന്ദ്രം നടത്താനൊരുങ്ങുന്ന ലോക്സഭാ മണ്ഡലപുനർനിർണയം സർവശക്തിയുമുപയോഗിച്ചു തടയാനാണ് സ്റ്റാലിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ ചേർന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം തീരുമാനിച്ചത്. എന്തുകൊണ്ടാണ് ഈ മണ്ഡലപുനർനിർണയം ഇന്ത്യയിലെ ചില സംസ്ഥാനങ്ങളെയും പ്രാദേശിക പാർട്ടികളെയും ആശങ്കയിലാഴ്‌ത്തുന്നത്? എന്തുകൊണ്ടാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മണ്ഡല പുനർനിർണയത്തിനെതിരെ രംഗത്തു വന്നത്? എന്തുകൊണ്ടാണ് 2026ലെ സെൻസസിനു ശേഷം വരുന്ന മണ്ഡലപുനർനിർണയം ചില സംസ്ഥാനങ്ങൾ ഏറെ ആശങ്കയോടെ കാണുന്നത്?
Mail This Article
×