February 05, 2020

പ്രഖ്യാപനത്തിൽ ഒതുങ്ങി ഇടുക്കി പാക്കേജ്

മഹാപ്രളയത്തില്‍ തകര്‍ന്ന ഇടുക്കിക്കു കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ നിന്ന്  നയാപൈസ പോലും അനുവദിക്കാതെ സർക്കാർ. 5000 കോടി രൂപയുടെ ഇടുക്കി പുനർജനി പാക്കേജ് ജലരേഖയായി. സംസ്ഥാന ബജറ്റില്‍ അവഗണിച്ച ജില്ലയ്ക്ക് പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണ് പുനര്‍ജനി പാക്കേജ്  പോലും പ്രഖ്യാപിച്ചത്.