February 07, 2020

1509 കോടി രൂപയുടെ സ്ത്രീ കേന്ദ്രീകൃത പദ്ധതികൾ

ബജറ്റിൽ 1509 കോടി രൂപയുടെ സ്ത്രീ കേന്ദ്രീകൃത പദ്ധതികൾ പ്രഖ്യാപിച്ചു ധനമന്ത്രി തോമസ് ഐസക്.