×
എന്തുകൊണ്ട് ഇവിടങ്ങളിൽ ഭീതി നിഴൽ വിരിക്കുന്നു? | Man Vs Wild | Nilgiris | Manorama Online Premium
- March 01 , 2025
ഇരുപത്തിയെട്ടായിരത്തോളം വോട്ടർമാരുണ്ടായിരുന്ന ഒരു പഞ്ചായത്തിൽ ഇപ്പോൾ 13,000 വോട്ടർമാർ മാത്രമേയുള്ളൂ. പത്തു വർഷത്തിനുള്ളിലാണ് ആയിരക്കണക്കിനാളുകൾ പല ഗ്രാമങ്ങളും പൂർണമായി ഉപേക്ഷിച്ചു പോയത്. ഇതിനിടെ ഇവിടങ്ങളിൽ എന്താണു സംഭവിച്ചത്? കേൾക്കാം, അവരുടെ വാക്കുകളിൽത്തന്നെ ഈ കഥ...
Mail This Article
×