×
സന്തോഷത്തോടെ വന്നവർ ജീവനുംകൊണ്ടോടി- Aralam Farm | Human Animal Conflict | Manorama Online Premium
- March 07 , 2025
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത 3500 ആദിവാസി കുടുംബങ്ങൾക്ക് വീടും ഒരേക്കർ വീതം ഭൂമിയും അനുവദിച്ച സർക്കാർ ഉത്തരവിനു പിന്നാലെ സന്തോഷത്തോടെയാണ് അവർ ആറളത്തേക്ക് വന്നത്. പക്ഷേ വൈകാതെ അവർ തിരിച്ചറിഞ്ഞു– സർക്കാർ തങ്ങളെ അയച്ചത് ഒരു തുറന്ന ജയിലിലേക്കാണ്! കാടിന്റെ നിയമങ്ങളായിരുന്നു അവിടെ, അത് നടപ്പിലാക്കാനെത്തിയതാകട്ടെ ആനയും പുലിയും!
Mail This Article
×