September 05, 2020

ദേ ഹെഡ്മാഷ് തെങ്ങിൽ

ആനക്കാംപൊയിലിനു സമീപമുള്ള മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിലെ പ്രധാനധ്യാപകനായ ലൈജു തോമസ് ഉച്ചക്കഞ്ഞിക്കു പുറമെ രാവിലെയും വൈകിട്ടും കുട്ടികൾക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കും. 16 ആദിവാസിക്കുട്ടികൾ അടക്കം 20 വിദ്യാർഥികളാണ് സ്കൂളിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.