December 08, 2020

വിതയ്‌ക്കൊരുങ്ങി പുതുപ്പള്ളി; പാടത്തും ബൂത്തിലും

തിരഞ്ഞെടുപ്പ് തിരക്കിൽപ്പെട്ടതുമൂലം പാടത്ത് വിത്തിടാൻ കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്ക് എത്താൻ കഴിഞ്ഞില്ല. അദ്ദേഹത്തിനു വേണ്ടി ഇത്തവണ പാടത്ത് കൃഷിക്കാർ തന്നെ വിത്തിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.