December 18, 2020

മണത്തു പിടിക്കാൻ ഞങ്ങൾ റെഡി; കൊച്ചി കസ്റ്റംസ് കെ9 സ്‌ക്വാഡിലേക്ക് രണ്ടു നായകൾ കൂടി

കോക്കർ സ്പാനിയൽ ഇനത്തിൽപ്പെട്ട നെക്സിയും ലാബ്രഡോർ ആയ ജാനോയുമാണ് കൊച്ചി കസ്റ്റംസ് കെ9 സ്‌ക്വാഡിലെ പുതിയ അംഗങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.