January 27, 2021

ഈ നീന്തൽ സുരക്ഷയ്ക്കായി | Learn swimming for saving lives | Kannur

ചാൾസൻ സ്വിമ്മിങ് അക്കാദമിയുടെ ജലസുരക്ഷാ ക്യാംപെയ്നിന്റെ ഭാഗമായി കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ആറു വയസുകാരനും 60 വയസുകാരനും ഒരുമിച്ചു നീന്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.