×
മനോരമ ഓൺലൈൻ ഇനി പുതിയ രൂപത്തിൽ | Manorama Online | New design launch
- October 10 , 2023
ലോകമെമ്പാടുമുള്ള മലയാളികൾക്ക് അനുനിമിഷം വാർത്തകൾ എത്തിക്കുന്ന മനോരമ ഒാൺലൈനിന് പുതിയ മുഖം. നിർമിത ബുദ്ധി (എഐ) അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, സമഗ്ര വാർത്താ അനുഭവത്തിന് അനുയോജ്യമായി ഒരുക്കിയ പുതിയ ഡിസൈനിലാണ് വായനക്കാരിലേക്ക് എത്തുന്നത്.
Mail This Article
×