×
6 മെഡലുകളുമായി ടീം ഇന്ത്യ Olympics | Olympic Games Paris 2024
- August 11 , 2024
ഒരു വെള്ളി, 5 വെങ്കലം. പാരിസിൽനിന്ന് ഇന്ത്യയുടെ നേട്ടം ആറു മെഡലുകളാണ്. ടോക്കിയോയിൽ ഒരു സ്വർണം ഉൾപ്പെടെ ഏഴു മെഡലുകൾ നേടിയ പ്രകടനം പാരിസിൽ ആവർത്തിക്കാനായില്ലെങ്കിലും, ഇക്കുറിയും മോശമാക്കിയില്ലെന്ന ആത്മവിശ്വാസത്തോടെയാകും ഇന്ത്യൻ ടീമിന്റെ മടക്കം.
Mail This Article
×