ADVERTISEMENT

Activate your premium subscription today

×

എന്താണ് സിന്ധു നദീജല കരാർ, പെട്ടെന്നൊരു പിൻമാറ്റം സാധ്യമോ? | What is Indus Water Treaty? | Pahalgam

  • April 25 , 2025

പഹൽഗാമിലെ വിനോദസഞ്ചാരികൾക്കു നേരെയണ്ടായ ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ ആദ്യ പ്രതികരണം നയതന്ത്രതലത്തിലെ ചില മർമ്മപ്രധാനമായ തീരുമാനങ്ങളിലൂടെയായിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് സിന്ധു നദീ ജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം. എന്താണ് സിന്ധു നദീജല കരാർ. സിന്ധു നദീ ജല കരാർ മരവിപ്പിക്കുന്നത് പാക്കിസ്ഥാന് എങ്ങനെ തിരിച്ചടിയാകും?

Link Copied

ADVERTISEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT

×