February 01, 2020

നികുതിയടക്കാൻ പുതിയ രീതി

പുതിയ നിരക്ക് ഇളവുകള്‍ ഉപേക്ഷിക്കുന്നവര്‍ക്കു മാത്ര‌മാണ്. ഇളവുകളില്‍ എഴുപതോളം എണ്ണം ഒഴിവാക്കി. നികുതിദായകര്‍ക്ക് പ്രതീക്ഷിക്കുന്ന ആശ്വാസം ലഭിക്കില്ല. നിലവില്‍  ഇളവുകള്‍ ഉള്‍പ്പെടെ അഞ്ചുലക്ഷം വരെ നികുതി ഒഴിവ്.