February 01, 2020

കശ്മീരി കവിത ചൊല്ലി, നേട്ടങ്ങൾ എണ്ണി; അവതരണം പൂർത്തിയാക്കാതെ മന്ത്രി

നേട്ടങ്ങളും ലക്ഷ്യങ്ങളും എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗം ആരംഭിച്ചത്. ബജറ്റിനിടെ കശ്മീരി കവിത ചൊല്ലിയ മന്ത്രി കശ്മീരിനായി പ്രഖ്യാപനങ്ങള്‍ നടത്താനും മറന്നില്ല.