February 01, 2020

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി ബജറ്റ്

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയാണ് രണ്ടാം മോദി സർക്കാരിൽ ധനമന്ത്രി നിർമല സീതാരാമന്റെ രണ്ടാം ബജറ്റ്. കാർഷിക, വിദ്യാഭ്യാസ, ആരോഗ്യം, നികുതി തുടങ്ങിയ മേഖലകളിൽ വലിയ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.