നതിങ് ഫോണ്‍, ഐക്യൂ നിയോ 7, ഒപ്പോറെനോ 8 തുടങ്ങിയവ അടക്കം പല ഫോണുകള്‍ ആകര്‍ഷകമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന മേഖലയിലേക്ക്, ലോകത്തെ മുൻനിര സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് സാംസങ് ഒരു മോഡല്‍ കൂടി അവതരിപ്പിക്കുകയാണ്. തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഗ്യാലക്‌സി എ34 5ജിയില്‍ സാംസങ് എന്തെങ്കിലും മാജിക് ഒളിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാം.