നഖത്തിൽ ചന്ദ്രക്കല പോലെയുള്ള അടയാളമാണ് ലുണൂല. ഓരോ വിരലിലും കാണുന്നതിന് ഓരോ ഫലങ്ങളാണ്.

lunula-in-nail-tells-your-future content-mm-mo-web-stories content-mm-mo-web-stories-astrology-2022 7vhrdft1eqagiaumomhq5c341f 4uvt10nrj502k2mtjpnnmcb24p content-mm-mo-web-stories-astrology

തള്ളവിരലിൽ

ശുഭവാർത്ത കേൾക്കാനിടയാകും. ജീവിതലക്ഷ്യം കൈവരിക്കാനും സാധിക്കും.

ചൂണ്ടുവിരലിൽ

വിവാഹം, ജോലി തുടങ്ങിയ ശുഭകാര്യങ്ങൾ നടക്കും. ജോലിയിൽ സ്ഥാനമാനങ്ങൾ പ്രതീക്ഷിക്കാം.

നടുവിരലിൽ

ഉടൻ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. മെഷീൻ സംബന്ധമായ തൊഴിലിൽ ശോഭിക്കും.

മോതിരവിരലിൽ

സമൂഹത്തിൽ ഉന്നതസ്ഥാനത്തെത്തും . സുഖസൗകര്യങ്ങളോടുകൂടിയ ജീവിതം നയിക്കും

ചെറുവിരലിൽ

സാമ്പത്തിക നഷ്ടം ഫലം. വരുമാനത്തിൽ വൻ ഇടിവുസംഭവിക്കുമെന്ന് സാരം.