തമിഴ്നാട്ടിലെ കുംഭകോണത്തിൽ നിന്ന് 15 കിലോമീറ്റർ അകലെ ആലങ്കുടിയിലാണ് ഗുരുക്ഷേത്രം.

content-mm-mo-web-stories content-mm-mo-web-stories-astrology-2022 significance-of-guru-temple 5rt8slo1or74isoqhjgnm1v5g4 content-mm-mo-web-stories-astrology 5609s0ps67a3d7e5h7deq4h4pe

നവഗ്രഹ ക്ഷേത്രങ്ങളിൽ ഒന്നാണിത്. രാവിലെ ആറുമണി മുതൽ വൈകിട്ട് ഒമ്പത് മണി വരെ നിത്യവും ആറ് പൂജകൾ.

ആപത്ത് സഹായേശ്വരർ എന്ന പേരിൽ പരമശിവനും ഇളവർകുഴലി എന്ന പേരിൽ പാർവതീദേവിയുമാണ് പ്രധാന പ്രതിഷ്ഠകൾ.

സന്താന ഭാഗ്യത്തിനും നല്ല അറിവുണ്ടാകാനും ഇവിടെ ദർശനം നടത്തി വഴിപാടുകൾ കഴിക്കാം.

പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രക്കാരുടെ ദശാനാഥൻ വ്യാഴമായതിനാൽ ഈ നക്ഷത്രക്കാർ ഇവിടെ തൊഴുതു പ്രാർഥിക്കുന്നത് നല്ലതാണ്.

ഇവിടെയെത്തി നെയ്ത്തിരി കത്തിച്ച് പ്രാർഥിച്ച് വ്യാഴ ഗായത്രി ജപിച്ചാൽ വ്യാഴദോഷവും കാലക്കേടും മാറി ജീവിതം ശോഭിക്കും.